Posted By user Posted On

കുവൈറ്റിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി

കുവൈറ്റിലെ വഫ്ര മേഖലയിൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ആ​ളെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നി​ട​ത്ത് വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ആ​ൾ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇയാളെ പുറത്തെത്തിച്ചയുടൻ അ​ഗ്നി​ശ​മ​ന സേ​ന മെ​ഡി​ക്ക​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

https://www.kuwaitvarthakal.com/2024/04/03/a-house-caught-fire-in-kuwait-4/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *