Posted By Editor Editor Posted On

കുവൈത്തിൽ ഈ ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ നാലിന് അവധി പ്രഖ്യാപിച്ചു. എല്ലാ സ‍ർക്കാ‍ർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധിയായിരിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭായോ​ഗമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim\

Comments (0)

Leave a Reply

Your email address will not be published. Required fields are marked *