കുവൈറ്റിലെ അൽ-കൗട്ട് മാളിൽ ലോകത്തിലെ ഏറ്റവും വലിയ ചന്ദ്രക്കല
ഫഹാഹീലിലെ അൽ-കൗട്ട് മാൾ അതിൻ്റെ പരിസരത്ത് ലോകത്തിലെ ഏറ്റവും വലിയ പ്രകാശിതമായ റമദാൻ ചന്ദ്രക്കല സ്ഥാപിച്ചതിൻ്റെ റെക്കോർഡ് സൃഷ്ടിച്ചു. ചന്ദ്രക്കലയ്ക്ക് 15 മീറ്റർ ഉയരമുണ്ട്, ഏറ്റവും വലിയ പ്രകാശമുള്ള റമദാൻ ചന്ദ്രക്കലയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അംഗീകരിച്ചു. നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രിയുമായ ഫൈസൽ അൽ ഗരീബിൻ്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ചന്ദ്രക്കല അനാച്ഛാദനം ചെയ്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Comments (0)