കുവൈറ്റിലെ സാദ് അൽ അബ്ദുല്ല ഏരിയയിലെ ഓഫീസിലെത്തി മർദിച്ച ശേഷം തന്റെ പക്കൽ നിന്നും ആറ് പേർ ചേർന്ന് 180 ദിനാർ കവർന്നതായി പരാതിയുമായി യുവാവ്. സംഭവത്തിൽ സാദ് അൽ അബ്ദുല്ല ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. കൂടാതെ, ഒലിവ് നിറമുള്ള ഐഫോൺ 13 പ്രോയും, ആപ്പിൾ വാച്ചും പ്രതികൾ കവർന്നിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w