കുവൈത്തിൽ ആരോഗ്യ സേവനത്തിനായി സഹേൽ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാം
കുവൈറ്റിൽ കിടപ്പു രോഗികൾക്ക് പ്രാഥമിക ആരോഗ്യ സേവനത്തിനായി സഹേൽ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാഥമിക ആരോഗ്യ സേവന വിഭാഗത്തിന് കീഴിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ‘സർവ്വീസ്’ ലിസ്റ്റിൽ ഈ സേവനം ലഭ്യമാകും
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)