Posted By Editor Editor Posted On

കുവൈറ്റിൽ മൂന്ന് ദിവസത്തെ നീണ്ട അവധി; വിശദാംശങ്ങൾ അറിയാം

അൽ ഇസ്‌റ, അൽ മിറാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഔദ്യോഗിക പ്രവർത്തനം ഫെബ്രുവരി 11 ഞായറാഴ്ച പുനരാരംഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *