Posted By Editor Editor Posted On

വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ: ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോ​മു​മാ​യി കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി

കു​വൈ​ത്ത് സി​റ്റി: വി​ദ്യാ​ർ​ഥിക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോം ​അ​വ​ത​രി​പ്പി​ച്ച് കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി.

നൂ​ത​ന​മാ​യ ആ​രോ​ഗ്യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥിക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഫ​യീ​സ് അ​ൽ ദാ​ഫി​രി പ​റ​ഞ്ഞു. മി​ക​ച്ച അ​ക്കാ​ദ​മി​ക് ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഓ​രോ വി​ദ്യാ​ർഥി​യുടെ​യും വ്യ​ക്തി വി​വ​ര​ങ്ങ​ളും മെ​ഡി​ക്ക​ൽ വി​വ​ര​ങ്ങ​ളും അ​ധ്യ​യ​ന വി​വ​ര​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് ഫോ​മി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് അ​ൽ ദാ​ഫി​രി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ദ്യാ​ർഥി​ക​ളു​ടെ പൂ​ർണ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യി ശേ​ഖ​രി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *