പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു: മരണം ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കെ
കുവൈത്ത് സിറ്റി: കൊല്ലം പെരിനാട് സ്വദേശി ചിറയിൽ സാഗർ (58) കുവൈത്തിൽ നിര്യാതനായി. ന്യുമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘനാളായി കുവൈത്തിൽ പ്രവാസിയാണ്. ഫർവാനിയയിലായിരുന്നു താമസം. കുവൈത്ത് ബ്രിഡ്ജ് കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ:സിന്ധു. മക്കൾ:സേതുലക്ഷ്മി, സ്നേഹലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഒ.ഐ.സി.സി കെയർ ടീം നേതൃത്വം നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)