Posted By Editor Editor Posted On

കുവൈറ്റ് ഇനി തണുത്ത് വിറയ്ക്കും; ശൈത്യകാലത്തിന് തുടക്കം

കുവൈറ്റിൽ വരും ദിവസങ്ങളിൽ താരതമ്യേന തണുത്ത കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും, താപനില ഇനിയും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. ശീതകാലം ക്രമേണ അടുത്തുവരികയാണ്, വരും ദിവസങ്ങളിൽ കൂടിയ താപനില 19 C നും 23 C നും ഇടയിലും കുറഞ്ഞ താപനില 8 നും 16 C നും ഇടയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *