Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.എറണാകുളം അങ്കമാലി സ്വദേശി ജിസോ ജോസ് (43) ആണ് താമസ സ്ഥലത്ത് മരിച്ചത്.അൽ ഈസ കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യ : ഫെമി, മകൻ : ജീവൽ ജിസോ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *