Posted By Editor Editor Posted On

കുവൈത്തിലെ മരുഭൂമിയിൽ മൃതദേഹം കണ്ടെത്തി: കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മുത്രെബ മരുഭൂമിയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇയാളെ കൊലപ്പെടുത്തിയതാണെന്ന സംശയം പബ്ലിക് പ്രോസിക്യൂഷൻ തള്ളിക്കളഞ്ഞിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.പരിശോധനയ്ക്ക് ശേഷം മർദനത്തിന് ഇരയായതായി വ്യക്തമായതായി പ്രോസിക്യൂഷൻ പറഞ്ഞു. കേസ് അന്വേഷിക്കാൻ സിഐഡി ഉദ്യോഗസ്ഥരോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *