Posted By user Posted On

ഡെന്റല്‍ ക്ലിനിക്കുകള്‍ സ്കൂളുകളില്‍ നിലനിര്‍ത്തണം

കുവൈറ്റ് സിറ്റി: സ്‌കൂളുകളിൽ ഡെന്റൽ ക്ലിനിക്കുകൾ  നിലനിർത്താൻ ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ വിഭാഗത്തോട് ആവശ്യപ്പെട്ടു. വിവിധ വിദ്യാഭ്യാസ ജില്ലകളിലായി 84 ക്ലിനിക്കുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തിലുടനീളം, വിദ്യാർത്ഥികളുടെ ദന്തപരമായ ആരോഗ്യം പരിപാലിക്കുന്നതിൽ സ്കൂൾ, വിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്. കൊറോണ വ്യാപനത്തിന്റെ തുടക്കം മുതൽ ഈ ക്ലിനിക്കുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

എന്നാല്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തുന്നതോടെ വീണ്ടും ഇവ തുറന്നു പ്രവര്‍ത്തിക്കുകയും  ബോധവൽക്കരണവും പ്രതിരോധ പദ്ധതികളും പുനരാരംഭിക്കേണ്ടതുമുണ്ട്. മെഡിക്കൽ ടീമുകൾക്ക് സ്കൂളുകളിലേക്ക് മടങ്ങാനുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നത് വരെ, വിദ്യാർത്ഥികൾക്ക് ഡെന്‍ടല്‍ സേവനങ്ങൾ നൽകുന്നതിനായി ക്ലിനിക്കുകള്‍ സ്കൂളുകളില്‍ തന്നെ നിലനിര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

https://www.kuwaitvarthakal.com/2021/12/08/emir-defamed-young-man-sentenced-to-4-years-in-prison/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *