Posted By user Posted On

കുവൈത്തിൽ വൻ തട്ടിപ്പുകൾ നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ത​ട്ടി​പ്പു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നാ​ലു​പേ​രെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്ത് അ​വ​രു​ടെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സിം ​കാ​ർ​ഡു​ക​ളും വാ​ങ്ങി ത​ട്ടി​പ്പു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് പ്ര​തി​ക​ളു​ടെ രീ​തി.ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ൽ​നി​ന്ന് പൗ​ര​ന്മാ​രോ​ട് സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വെ​ബ്‌​സൈ​റ്റു​ക​ളി​ൽ ക​യ​റു​ന്ന​തും ബാ​ങ്കി​ങ്, സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ഭ്യ​ർ​ഥ​ന​യി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന ത​ട്ടി​പ്പു​ക​ളി​ൽ​നി​ന്നും സൂ​ക്ഷ്മ​ത പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *