പൊതു അവധി ശനിയാഴ്ചകളിലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കില്ല
പുതുവര്‍ഷ ദിനത്തില്‍ പ്രത്യേക വധിയില്ല
കുവൈത്തില്‍ ഇനി മുതല്‍ ശനിയാഴ്ചകളില്‍ പൊതു അവധികള്‍ വന്നാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്ന രീതിയില്ല. സിവില്‍ സര്‍വീസ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ പുതുവര്‍ഷമായ ജനുവരി ഒന്ന് ശനിയാഴ്ചയായതിനാല്‍ ഇത്തവണ പ്രത്യേക അവധി നല്കാന് സാധ്യതയില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
എന്നാല്‍ ദേശീയ ദിനമായ ഫെബ്രുവരി 25 വെള്ളിയഴ്ച്ചയയതിനാല് ഫെബ്രുവരി 27 നാകും അവധി നല്‍കുക. ഇതുവരെ ശനിയാഴ്ചകളില്‍ പൊതു അവധികള്‍ വന്നാല്‍ ഇതിനു പകരമായി മറ്റൊരു ദിവസത്തേക്ക് അവധി മാറ്റി നല്‍കുകയായിരുന്നു പതിവ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
Comments (0)