കുവൈറ്റിൽ വർക്ക് പെർമിറ്റ് റദ്ദാക്കൽ, ഭേദഗതിതുടങ്ങിയവ ഇനി ഓൺലൈനായി ചെയ്യാം
കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) സഹേൽ ആപ്പിൽ ‘വർക്ക് പെർമിറ്റ് റദ്ദാക്കൽ’, ‘വർക്ക് പെർമിറ്റ് ഭേദഗതി’ എന്നീ സൗകര്യങ്ങൾ ചേർത്തു. വർക്ക് പെർമിറ്റ് റദ്ദാക്കലും ഭേദഗതി ചെയ്യാനുള്ള സേവനവും ഇപ്പോൾ സഹേൽ ആപ്പിൽ ലഭ്യമാണ്, മേൽപ്പറഞ്ഞ സേവനങ്ങൾക്കായി കമ്പനികൾക്ക് ഇപ്പോൾ ഈ ഓൺലൈൻ സൗകര്യം ഉപയോഗിക്കാനാകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അതോറിറ്റി അപേക്ഷ അവലോകനം ചെയ്യുകയും അതിനനുസരിച്ച് സിസ്റ്റം കെ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Comments (0)