exchange rateകുവൈത്ത് ദിനാറിന് ഉയർന്ന മൂല്യം: ഇന്ത്യൻ പ്രവാസികൾക്ക് ഈ അവസരം മുതലാക്കി ലാഭം കൊയ്യാ൦
കുവൈത്ത് സിറ്റി: ഡോളർ ശക്തി പ്രാപിക്കുകയും ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ചയും exchange rate കാരണം ഗള്‍ഫ് കറന്‍സികളുടെ രൂപയിലേക്കുള്ള വിനിമയ നിരക്കിൽ വര്‍ദ്ധനവ്. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ
രേഖപ്പെടുത്തുന്നത്. ഒരു ഡോളറിന് 82.50 രൂപയിൽ നിന്ന് 83.15 എന്ന നിരക്കിൽ ഉയർന്നിട്ടുണ്ട്. ഇതോടെ ഇന്ത്യൻ രൂപയുടെ മൂല്യം കുറയുകയുകയും ഗള്‍ഫ് കറന്‍സികൾ ഉൾപ്പെടെയുള്ളവയുടെ വിനിമയ നിരക്ക് ഉയരുകയും ചെയ്തു.
ഒരു കുവൈത്ത് ദീനാറിന് ശരാശരി 268 ഇന്ത്യൻ രൂപ ലഭിച്ചിരുന്നത് നിലവിൽ 269 മുകളിൽ എത്തിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് 270 വരെ എത്തി. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്.
Comments (0)