Posted By user Posted On

deportation കുവൈത്തിൽ നിന്ന് രണ്ടു മാസത്തിനിടെ നാടുകടത്തിയത് നൂറോളം പ്രവാസികളെ; കാരണമിതാണ്

കുവൈത്ത്∙ കുവൈത്തിൽ നിന്ന് രണ്ടു മാസത്തിനിടെ നാടുകടത്തിയത് നൂറോളം പ്രവാസികളെ deportation. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളെ തുടർന്നാണ് ഇത്രയും ആളുകളെ നാടുകടത്തിയത്. ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി വ്യക്തിഗത വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുക എന്നിവയാണ് കുറ്റങ്ങൾ.
ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ട്രാഫിക് പട്രോളിംഗ് ഓഫീസർമാരോട് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖാദ വിശദീകരിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *