ഇന്ത്യന്‍ അംബാസഡര്‍ വിദേശകാര്യ സഹമന്ത്രിയെയും ഹവല്ലി ഗവര്‍ണറെയും സന്ദര്‍ശിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഏഷ്യൻ കാര്യ കുവൈത്ത് വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുബൈസിയെ സന്ദർശിച്ചു.ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
കൂടാതെ ഹവല്ലി ഗവർണർ അലി സാലിം അൽ അസ്ഫറിനെയും സിബി സന്ദർശിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ഇവിടെയുള്ള ഇന്ത്യൻ സമൂഹത്തിെൻറ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തതായി എംബസി വാർത്തകുറിപ്പിൽ അറിയിച്ചു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ വാർഷികാഘോഷത്തിെൻറ ലോഗോ പതിച്ച ഉപഹാരം അംബാസഡർ ഗവര്‍ണര്‍ക്ക് കൈമാറി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
സാമൂഹിക സാമ്പത്തിക വികസന കാര്യങ്ങളിൽ അറബ് മേഖലയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അറബ് പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറലുമായും അംബാസഡർ ചർച്ച നടത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT
Comments (0)