Posted By user Posted On

fire force കുവൈത്തിൽ തീപിടുത്തത്തെ തുട‍ന്ന് വീ​ട്ടി​ൽ കു​ടു​ങ്ങി​യ ആ​റു പേ​രെ ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് സ​ബാ​ഹി​യ മേ​ഖ​ല​യി​ലെ വീ​ടി​നു​ള്ളി​ൽ ആ​റു പേ​ർ കു​ടു​ങ്ങി. ഇ​വ​രെ fire force ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. മം​ഗ​ഫ്, ഫ​ഹാ​ഹീ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യും ഫ​യ​ർ​ഫോ​ഴ്സ് വ്യ​ക്ത​മാ​ക്കി. സം​ഘം എ​ത്തി​യ​പ്പോ​ൾ മൂ​ന്നാം​നി​ല​യി​ലെ മു​റി​ക​ളി​ൽ തീ ​പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​വി​ടെ​യാ​ണ് ആ​റു​പേ​ർ അ​ക​പ്പെ​ട്ട​ത്. ഇ​വ​രെ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *