Posted By user Posted On

fire force കുവൈത്തിലെ ഫാമിൽ മരത്തിന് തീപിടിച്ചു

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ മേ​ഖ​ല​യി​ലെ ഫാ​മി​ൽ മ​ര​ത്തി​ന് തീ​പി​ടി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് fire force റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. ഫാ​മി​ലെ മ​ര​ത്തി​ൽ​നി​ന്ന് തീ ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും പ​രി​ക്കേ​ൽ​ക്കാ​തെ അ​ണ​ക്കു​ക​യും ചെ​യ്ത​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *