Posted By admin Posted On

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. വളപട്ടണം വേളാപുരത്ത് കരിയിൽ ബഷീർ (52) ആണ്​ അദാൻ ആശുപത്രിയിൽ വെച്ചു മരണമടഞ്ഞത് ​. ഭാര്യ: ഷാദിയ. മക്കൾ: ബിഷാറ, അദ്​നാൻ. സഹോദരങ്ങൾ: ഹാശിം, താജുദ്ദീൻ, നിയാസ്, ജാഫർ (കുവൈത്ത്),സുബൈദ, സായിദ, ബുഷ്റ. കുവൈത്ത് വളപട്ടണം അസോസിയേഷൻ ട്രഷററായിരുന്നു. പരേതൻ വിതാഖ്​ തകാഫുൽ ഇൻഷുറൻസ്​ കമ്പനിയിൽ മറൈൻ വകുപ്പ്​ മേധാവിയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HGfxcnolrz6AYKKXt0IbRb

Comments (0)

Leave a Reply

Your email address will not be published. Required fields are marked *