സമ്പന്നരെക്കൊണ്ട് സമ്പന്നമാണ് കുവൈത്ത് ; സമ്പന്നരുടെ എണ്ണത്തിൽ രാജ്യത്തിന് മൂന്നാം സ്ഥാനം…
കുവൈത്ത് സിറ്റി : ഏറ്റവും അധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ള നാടായി അറബ് ലോകം ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. രണ്ടാം സ്ഥാനത്തുള്ളത് ഹോങ്കോങാണ്. ആഗോള തലത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു. കുവൈത്തി ജനസംഖ്യയുടെ 15 ശതമാനം പേരും ഒരു മില്യൺ ഡോളറോ അതിൽ അധികമോ സ്വകാര്യ സ്വത്തിനു ഉടമകളാണ് . ഇവിടെ ജനസംഖ്യയുടെ 15.5 പേരാണ് ഇവിടെ സമ്പന്നരായുള്ളത്. 15.3 ശതമാനം പേർ സമ്പന്നരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതായത് ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളും മൂന്നാം സ്ഥാനത്തുള്ള കുവൈത്തും തമ്മിൽ സ്‌കോർ പ്രകാരം നേരിയ വ്യത്യാസമാണ് നില നിൽക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അറബ് ലോകത്ത് നിന്നും സമ്പന്നരുടെ പട്ടികയിൽ ഖത്തർ ആണ് കുവൈത്തിനു തൊട്ടു പിന്നിലുള്ളത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)