salary കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ വേതനത്തിൽ ഇടിവ്
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ പ്രതിമാസ salary വേതനത്തില്‍ വർധന. പ്രവാസി തൊഴിലാളികളുടെ ശമ്പളത്തില്‍ നേരിയ ഇടിവ്. പ്രതിമാസ വേതനം സംബന്ധിച്ച പ്രമുഖ സാ൩ത്തിക ഉപദേശക, ബിസിനസ് കൺസൽട്ടൻസി സ്ഥാപനമായ അൽ ഷാൽ
റിപ്പോർട്ടിലാണ് പുതിയ കണക്ക്. റിപ്പോർട്ട് പ്രകാരം സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളിയുടെ ശരാശരി പ്രതിമാസ ശമ്പളം 337 ദീനാറു൦ സ്വദേശി തൊഴിലാളിയുടേത് 1,538 ദീനാറുമാണ്.
Comments (0)