theftകുവൈത്തിൽ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച 2 പേർ പിടിയിൽ
സാൽമി മേഖലയിൽ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ കേസിൽ 2 പൗരന്മാരെയാണ് അറസ്റ്റ് ചെയ്തത് theft. കുവൈറ്റ് ജഹ്‌റ ഡിറ്റക്ടീവുകൾ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)