kuwait road map with road numbersകുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി; കുവൈത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കുവൈറ്റ് ജഹ്‌റ kuwait road map with road numbers റോഡിലാണ് ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചത്. സംഭവത്തിൽ 8 യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
Comments (0)