Posted By user Posted On

world health organization കുവൈത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവാസി ഡോക്ടർമാരെ നിയമിച്ചേക്കും

കുവൈത്ത് സിറ്റി; കുവൈത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവാസി ഡോക്ടർമാരെ നിയമിക്കാൻ world health organization നീക്കം. രാജ്യത്തെ ആരോ​ഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനം. കൂടാതെ രാജ്യത്ത് പുതിയ ആരോ​ഗ്യ കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. ആരോ​ഗ്യമന്ത്രി ഡോ അഹമ്മദ് അൽ ആവാദിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലെ അപകട വിഭാ​ഗങ്ങളിലുമായിരിക്കും ഇത്തരത്തിൽ പ്രവാസി ഡോക്ടർമാരെ നിയമിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *