traffic rule നിയമലംഘനം; കുവൈത്തിൽ നിരവധി മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്ത് അധികൃതർ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമങ്ങൾ പാലിക്കാത്ത നിരവധി മോട്ടോർ ബൈക്കുകൾ അധികൃതർ traffic rule പിടിച്ചെടുത്തു. നിയമലംഘനം നടത്തുന്ന മോട്ടോർ ബൈക്കുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനയിൽ 302 കേസുകൾ റിപ്പോർട്ടു ചെയ്തു.നിർദിഷ്ട പാതകളും പെർമിറ്റ് വ്യവസ്ഥകളും പാലിക്കാത്തത് , കാലഹരണപ്പെട്ട ഇൻഷുറൻസ്, ലൈസൻസ് കൈവശം ഇല്ലാത്തത്, ഹെൽമറ്റ് ധരിക്കാത്തത് എന്നിങ്ങനെ വ്യത്യസ്ത ട്രാഫിക് ലംഘനങ്ങളിൽ 228 കേസുകൾ റിപ്പോർട്ട് ചെയ്തു. പിടികൂടിയ വാഹനങ്ങൾ ട്രാഫിക് റിസർവേഷൻ ഗാരേജിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)