lawകുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയം വിവിധ മേഖലകളിൽ നടത്തിയ സുരക്ഷാ ഓപ്പറേഷനുകളിൽ law 11 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ 3 വഴിയോര കച്ചവടക്കാരും ഭിക്ഷാടനം നടത്തിയതിന് പിടിയിലായ 2 പേരും ഉൾപ്പെടുന്നു. പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)