lawകുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 51 പ്രവാസികൾ പിടിയിൽ
കുവൈറ്റ് സിറ്റി: കുവൈത്തിലെ അഹമ്മദി, ഫർവാനിയ, ഫഹാഹീൽ മേഖലകളിൽ വിവിധ രാജ്യക്കാരായ law 51 നിയമലംഘകരെയും ഭിക്ഷാടനം നടത്തിയതിന് രണ്ട് പേരെയും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ വിന്യാസത്തിലൂടെയും പരിശോധനയിലൂടെയുമാണ് അറസ്റ്റ് സാധ്യമായത്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)