Posted By user Posted On

rain കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ച മു​ത​ൽ ഉ​ച്ച​വ​രെ രാ​ജ്യ​ത്ത് ഇ​ടി​യോ​ടു​കൂ​ടി​യ rain മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. റെ​സി​ഡ​ൻ​ഷ്യ​ൽ ന​ഗ​ര​മാ​യ സ​ബാ​ഹ് അ​ൽ അ​ഹ്മ​ദി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ശ​ക്തി​പ്പെ​ടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. ഇ​വി​ടെ മ​ഴ 37 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നത്. ബാ​ക്കി റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ എ​ട്ടു മു​ത​ൽ 16 മി​ല്ലി​മീ​റ്റ​ർ വ​രെ​ മഴ കിട്ടിയേക്കാം. മ​ഴ ശ​ക്ത​മാ​യാ​ൽ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടിന് സാധ്യതയുള്ളതിനാൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രും പു​റ​ത്തി​റ​ങ്ങു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *