Posted By user Posted On

off road helmetറോഡുകളിൽ വാഹനങ്ങളുമായി അഭ്യാസം വേണ്ട, പിടിവീഴും; മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: റോഡുകളിൽ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നവർക്കെതിരെ off road helmet നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ൻറെ ഹോ​ട്ട്ലൈ​ൻ ന​മ്പ​റാ​യ 112ൽ ​അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യക്തമാക്കി. അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​നി​ര​ത്തി​ലെ റേ​സി​ങ്, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്, വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ഭ്യാ​സ പ്ര​ക​ട​നം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​വ​ർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. സ്വ​ന്തം ശ​രീ​ര​ത്തി​നും വാ​ഹ​ന​ങ്ങ​ൾക്കും വ​ഴി യാ​ത്ര​ക്കാ​ർക്കും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​താ​ണ് റോ​ഡി​ലെ അ​ഭ്യാ​സ പ്ര​ക​ട​ന​മെ​ന്നും അധികൃതർ ഓർമ്മിപ്പിച്ചു. നി​യ​മം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ​ഗതാ​ഗത വകുപ്പ് അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *