Posted By user Posted On

medicine പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് ഫീസ് ഏർപ്പെടുത്തിയ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് വി​ല ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തി​ന് മാറ്റമില്ലെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം medicine. പ്രവാസികൾക്ക് ഡി​സം​ബ​ർ മു​ത​ൽ മ​രു​ന്നു​ക​ൾ​ക്ക് പു​തി​യ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ മ​രു​ന്ന് സൗ​ജ​ന്യ​മാ​യി​രു​ന്നു. പ്ര​വാ​സി​ക​ൾ​ക്ക് പ്രൈ​മ​റി ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളി​ൽ അ​ഞ്ചു ദീ​നാ​ർ, ഔ​ട്ട്‌​പേ​ഷ്യ​ന്റ് ക്ലി​നി​ക്കു​ക​ളി​ൽ 10 ദീ​നാ​ർ എ​ന്നി​ങ്ങ​നെയാണ് ഫീസ്. മ​രു​ന്ന് വി​ത​ര​ണം, മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ൽ എ​ന്നി​വ​ക്കു പി​ന്നി​ലെ സം​വി​ധാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ൾ​ക്കാ​യി ആ​രോ​ഗ്യ​സു​ര​ക്ഷ ആ​ശു​പ​ത്രി നി​ശ്ച​യി​ക്കു​ക, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​വും ഉ​ട​നു​ണ്ടാ​കുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *