schlumberger careers കുവൈറ്റ് ആസ്ഥാനമായുള്ള റിക്രൂട്ട്മെന്റ് ഏജൻസികളുടെ അംഗീകാരം താൽക്കാലികമായി നിർത്തലാക്കി ഈ രാജ്യം
കുവൈറ്റിലെ വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ ഫിലിപ്പീൻസ് സർക്കാർ schlumberger careers താൽക്കാലികമായി നിർത്തിവച്ചതായി വിവരം. മനില ആസ്ഥാനമായുള്ള ഫിൽസ്റ്റാർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നെത്തിയ ഗാർഹിക തൊഴിലാളി ജുലേബി റാണാരയെ കുവൈത്തിൽ ക്രൂരമായി കൊലപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ജനുവരി 29 മുതൽ വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ, ജോബ് ഓർഡറുകൾ, തൊഴിൽ കരാറുകൾ എന്നിവയ്ക്കായി കുവൈറ്റ് ആസ്ഥാനമായുള്ള മൈഗ്രന്റ് വർക്കേഴ്സ് ഓഫീസ് ഓഫീസർ ഇൻ-ചാർജ് കാതറിൻ ദുലാദുൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായും റിപ്പോർട്ടിലുണ്ട്. കൂടാതെ പ്രോസസിംഗിനായി അപേക്ഷകൾ സമർപ്പിക്കാൻ സഹായത്തിനുള്ള അഭ്യർത്ഥനകളൊന്നും അനുവദിക്കില്ലെന്നും ദുലാദുൽ വ്യക്തമാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)