driver’sകുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ്
കുവൈത്ത് സിറ്റി; കഴിഞ്ഞ സാമ്പത്തിക വർഷം എല്ലാത്തരം ഡ്രൈവിംഗ് ലൈസൻസുകളും driver’s ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസായി കുവൈറ്റ് 1.27 മില്യൺ കെഡി പിരിച്ചെടുത്തതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ. ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് അനുസരിച്ച്, 2020/2021 സാമ്പത്തിക വർഷത്തിലെ 1.83 ദശലക്ഷം കെഡിയുമായി താരതമ്യം ചെയ്യുമ്പോൾ, 2021/2022 സാമ്പത്തിക വർഷത്തിൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ നിന്നുള്ള രാജ്യത്തിന്റെ വരുമാനം 31 ശതമാനം (KD565,000) കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം കണക്കാക്കിയ വരുമാനം 2.5 ദശലക്ഷം KD ആയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)