expatകുവൈത്തിലെ ഫർവാനിയയിൽ മരിച്ച പ്രവാസിയുടേത് കൊലപാതകമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി; കുവൈത്തിൽ ഫർവാനിയയിൽ മരിച്ച പ്രവാസിയുടേത് കൊലപാതകമെന്ന് expat റിപ്പോർട്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈജിപ്യ് സ്വദേശിയായ പ്രവാസി മരിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റതായും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡെപ്യൂട്ടി പ്രേസിക്യൂട്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)