Posted By Editor Editor Posted On

കുവൈത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം

കുവൈത്ത് സിറ്റി :
കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് തുടരുന്നു.ഇന്ന് 32പേർക്ക് മാത്രമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു 33പേർ രോഗ മുക്തി നേടി ഇന്ന് ഒരു മരണമാണ് റിപ്പോർട്ട് ചെയ്‌തത്‌ . ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത് 5 പേരാണ്.ചികിത്സയിൽ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 498 ആയി കുറഞ്ഞു. 14914 പേർക്ക് ഇന്ന് സ്രവ പരിശോധന നടത്തി.ടെസ്റ്റ് പോസിറ്റീവിറ്റി 0.21%. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/DTwwE2neHV30YwbwAiTvC5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *