cheap oairകുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം? നിങ്ങളെ സഹായിക്കാൻ ഇതാ കിടിലൻ ആപ്പുകൾ
വിമാന യാത്ര കൂടുതലായി ചെയ്യുന്നവരോ നിങ്ങൾ? അല്ലെങ്കിൽ ആദ്യമായി വിമാന യാത്ര നടത്താൻ പോകുകകയണോ? പലപ്പോഴും വിമാന ടിക്കറ്റ് നിരക്കുകൾ ആശങ്ക ഉണർത്താറുണ്ട്cheap oair വിമാന യാത്ര നിരക്കുകൾ കീശ ചോരാതെ എങ്ങനെ എടുക്കാം? യാത്രയ്ക്ക് തയ്യാറാക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് കുറഞ്ഞ നിരക്കിൽ പറക്കാം. വിനോദത്തിനോ ബിസിനസ്സിനോ സാഹസികതയ്‌ക്കോ വിശ്രമത്തിനോ വേണ്ടിയാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ നിങ്ങളുടെ മികച്ച യാത്ര പാക്കേജുകൾ ഒരു ക്ലിക്ക് മാത്രം അകലെയാണ്! എല്ലാ അന്താരാഷ്ട്ര യാത്രാ സൈറ്റുകളിലെയും വിവരങ്ങളും ടിക്കറ്റ് നിരക്കുകളും താരതമ്യം ചെയ്യാനായി നിരവധി ഓൺലൈൻ ആപ്പുകൾ ലഭ്യമാണ്. നിങ്ങളുടെ സമയവും പണവും ലാഭിച്ച് വില കുറഞ്ഞ വിമാന ടിക്കറ്റുകളും മികച്ച ഡീലുകൾ കണ്ടെത്താൻ ഈ ആപ്പുകൾ നിങ്ങളെ വളരെ എളുപ്പത്തിൽ സഹായിക്കും. നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലവും തിയതിയും നൽകിയാൽ മികച്ച ഡീലുകളുടെ താരതമ്യം ആപ്പ് നിങ്ങൾക്ക് കാണിച്ച് തരും. നികുതി, എയർപോർട്ട് ചാർജുകൾ, ഓപ്പറേറ്റിംഗ് ചാർജുകൾ, സീറ്റ് തിരഞ്ഞെടുക്കൽ, ലഗേജ് ചാർജുകൾ, ഫ്ലൈറ്റ് തീയതിയും സമയവും, തിരക്ക്, ലക്ഷ്യസ്ഥാനത്ത് എത്തുക, യാത്രക്കാരുടെ പ്രായം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുനോക്കിയാണ് എയർലൈൻ കമ്പനി നിങ്ങളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ആപ്പിൽ കാണാനും താരതമ്യം ചെയ്യാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേക. ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിങ്ങനെ രണ്ട് ക്ലാസുകളിലും നിങ്ങൾക്ക് ആപ്പിന്റെ സഹായത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ഫൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇന്ത്യൻ സഞ്ചാരികൾ ഉപയോഗിക്കുന്ന ഒരു ആപ്പാണ് ഐക്‌സിഗോ. ഇന്ത്യയിൽ നിർമ്മിച്ച AI-അധിഷ്‌ഠിത ട്രാവൽ ആപ്പാണിത്. ഇത് നിങ്ങളെ നിങ്ങളുടെ യാത്രകൾ ഓർഗനൈസുചെയ്യാനും ഫ്ലൈറ്റ് ടിക്കറ്റുകൾ താരതമ്യം ചെയ്യാനും ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനും നിങ്ങളുടെ യാത്രകൾ ട്രാക്ക് ചെയ്യാനും സഹായിക്കുന്നു. നിലവിൽ, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ആപ്പുകളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്‌ത 10 ആപ്പുകളിൽ ഒന്നാണ് ixigo. ഈ ഫ്ലൈറ്റ് ബുക്കിംഗ് ആപ്പിൽ ആദ്യം ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ixigo മണി സമ്പാദിക്കാൻ സാധിക്കും, ഈ പണം നിങ്ങളുടെ അടുത്ത ഫ്ലൈറ്റ് ബുക്കിംഗിൽ 100% ചെലവഴിക്കാനും സാധിക്കും. എല്ലാ പ്രമുഖ എയർലൈനുകളുടെയും ഇന്ത്യൻ ആഭ്യന്തര വിമാന ടിക്കറ്റുകൾക്കും അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കുമുള്ള വിമാന നിരക്കുകൾ ixigo നിങ്ങൾക്ക് കാട്ടിത്തരുന്നു. നിങ്ങൾ തിരഞ്ഞെടുത്ത വിമാന ടിക്കറ്റുകളുടെ നിരക്ക് അലേർട്ടുകളും ആപ്പ് നൽകുന്നുണ്ട്. കൂടാതെ ഈ ആപ്പ് വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലുടെ 40% വരെ പണം ലാഭിക്കാനും കഴിയും. അതോടൊപ്പം തന്നെ, കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റ് അവധിക്കാല പാക്കേജുകൾ ഓൺലൈനിൽ കണ്ടെത്താൻ നിങ്ങളെ അനുവദിക്കുന്ന ഒരു മുൻനിര യാത്രാ താരതമ്യ ആപ്പാണ് ലോ ഫെയർ ഫ്ലൈറ്റുകൾ. എല്ലാ മുൻനിര ഇന്റർനെറ്റ് ട്രാവൽ സൈറ്റുകളിൽ നിന്നുമുള്ള എയർലൈൻ നിരക്കുകൾ നിങ്ങൾക്ക് ഒരു സ്ഥലത്ത് താരതമ്യം ചെയ്യാൻ സാധിക്കും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
ixigo ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യു https://play.google.com/store/apps/details?id=com.ixigo
Low Fare Flights ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യു
https://play.google.com/store/apps/details?id=us.lowfareflights.app(ANDROID)
https://apps.apple.com/us/app/low-fare-flights/id1441865404 ( APPLE)
Cheapflights: Flights & Hotels ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യു
https://play.google.com/store/apps/details?id=com.cf.flightsearch&hl=en (ANDROID)
https://apps.apple.com/us/app/cheapflights-flights-hotels/id773105628 (APPLE)
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7
Comments (0)