Posted By user Posted On

adarsh swaikaഇന്ത്യൻ അംബാസഡറുടെ അധികാരപത്രം കുവൈറ്റ് വിദേശകാര്യ മന്ത്രി ഏറ്റുവാങ്ങി

കുവൈത്ത് സിറ്റി; കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ.ആദർശ് സ്വൈക ചുമതലയേറ്റുadarsh swaika . അദ്ദേഹത്തിന്റെ അധികാരപത്രം
ഇന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ-ജാബർ അൽ-സബാഹി ഏറ്റുവാങ്ങി . ഇന്ത്യൻ അംബാസഡർക്ക് മന്ത്രി ആശംസകൾ നേർന്നു. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം കൂടുതൽ പുരോഗതിയും സമൃദ്ധിയും കൊണ്ടുവരുമെന്ന് ഉറപ്പുനൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-fifa-world-cup/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *