Posted By user Posted On

court marriageകുവൈത്തിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച പ്രവാസിക്ക് 5 വർഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി; കുവൈത്തിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും court marriage അസഭ്യം പറയുകയും ചെയ്ത പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി. ഈജിപ്ത് സ്വ​ദേശിയായ പ്രവാസിയെയാണ് കോടതി 5 വർഷം കഠിന തടവിന് ശിക്ഷിച്ചത്. അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതിയെ പെൺകുട്ടി തിരിച്ചറിയുകയും തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. അതോടൊപ്പം തന്നെ ആരോ​ഗ്യനിലയെ കുറിച്ച് പഠിക്കാൻ മെഡിക്കൽ കമ്മറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *