ministerകുവൈത്തിൽ മരുന്നുകളുടെയും രാസപദാർത്ഥങ്ങളുടെയും ക്ഷാമം ഇല്ലെന്ന് മന്ത്രി
കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങളും വിലക്കയറ്റവും മൂലം ലോകമെമ്പാടുമുള്ള minister മരുന്നുകളുടെ ക്ഷാമം വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി. എന്നാൽ രാജ്യത്ത് മരുന്നുകളുടെ ക്ഷാമമില്ലെന്നും, ക്യാൻസർ രോഗികൾക്കായുള്ള ഒരു കെമിക്കൽ മരുന്നിനും ക്ഷാമമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഉയർന്ന വില, ആഗോള ക്ഷാമം, വെല്ലുവിളികൾ എന്നിവയ്ക്കിടയിലും ഈ മരുന്നുകൾ നൽകാനും അവയുടെ ലഭ്യത ഉറപ്പാക്കാനും തങ്ങൾ പ്രവർത്തിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)