navy federal auto loanപ്രവാസികൾക്കിതാ സന്തോഷവാർത്ത; കുവൈത്തിൽ പ്രവാസികൾക്കുള്ള വാഹന വായ്പ നിബന്ധനകളിൽ മാറ്റം വരുത്തിയേക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്കുള്ള വാഹന വായ്പ നിബന്ധനകളിൽ മാറ്റം വരുത്തിയേക്കും navy federal auto loan. വായപ നൽകുന്നതിനായുള്ള നിബന്ധനകൾ ഉദാരമാക്കുവാൻ ബാങ്കുകൾ തീരുമാനിച്ചതായാണ് വിവരം. വായ്പ ലഭിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 300 ദിനാർ ആയി കുറക്കാനാണ് നീക്കം. അതോടൊപ്പം തന്നെ സർക്കാർ ജീവനക്കാർക്ക് എന്ന പോലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വാഹന വായ്പ അനുവദിക്കുമെന്നാണ് വിവരം. ഇരുപത്തി അഞ്ചായിരം ദിനാർ ആയിരിക്കും പരമാവധി വായ്പ തുക . പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾക്കും വായ്പ അനുവദിക്കുവാനും ബാങ്കുകൾക്ക് പദ്ധതിയുണ്ട്. അപേക്ഷകരുടെ ശമ്പളം, വായ്പ നൽകുന്ന ബാങ്കുകൾ വഴിയാകണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏതെങ്കിലും ബാങ്കുകളിൽ നിന്നും നേരത്തെ എടുത്ത വായ്പകൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ ആളാണോ അപേക്ഷകൻ എന്നും തൊഴിലുടമ ഏതെങ്കിലും കടലാസ് കമ്പനി ആണോ എന്നും പരിശോധിച്ച ശേഷമായിരിക്കും വായ്പ നൽകുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Comments (0)