നാട്ടിലേക്ക് പണം അയച്ചോളൂ :രൂപയുടെ മൂല്യമിടിയുന്നു
കുവൈത്ത് സിറ്റി :
ഇന്ത്യൻ രൂപയുടെ മൂല്യതകർച്ച തുടരുന്നതിനാൽ നാട്ടിലേക്ക് പണം അയക്കാൻ തിരക്ക് കൂട്ടി പ്രവാസികൾ . 246 മുതൽ 249 രൂപവരെയാണ് ഒരു ദിനാറിന്റെ വിനിമയ മൂല്യം . കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന മൂല്യമാണിത് .കുവൈത്തിൽ ഭൂരിഭാഗം കമ്പനികളും ശമ്പളം അനുവദിക്കുന്ന സമയമായതിനാൽ സാധാരണ പ്രവാസികളിൽ ഭൂരിഭാഗം പേർക്കും രൂപയുടെ മൂല്യ തകർച്ച ഗുണം ചെയ്തു.ഇതോടെ വിവിധ മണി എക്‌സ് ചേഞ്ചുകളിലും പണം അയക്കുന്നതിനായി തിരക്ക് അനുഭവപ്പെടുകയാണ് കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BOUvrPKrAJfJCohsMNzgM9
Comments (0)