app developersആരോഗ്യ കാര്യങ്ങളൊക്കെ ഇനി ഡിജിറ്റലാകും; സഹേൽ ആപ്പ് വഴി പുതിയ സേവനങ്ങൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈറ്റ് സിറ്റി; സഹോൽ ആപ്പ് വഴി പുതിയ രണ്ട് സേവനങ്ങൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം app developers.പൗരന്മാർക്ക് സൗകര്യമൊരുക്കുന്നതിനായി ആരോഗ്യ സേവനങ്ങൾക്കുള്ള തുടർച്ചയായ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി. ഡിജിറ്റൽ ആരോഗ്യ മേഖലയുടെ അണ്ടർസെക്രട്ടറി അഹമ്മദ് ഗരീബ് ആണ് രണ്ട് പദ്ധതികളും പ്രഖ്യാപിച്ചു. വിവാഹത്തിനു മുമ്പുള്ള പരിശോധനയ്ക്കും സാധുവായ ഫലത്തിന്റെ അറിയിപ്പിനും വേണ്ടിയുള്ള അഭ്യർത്ഥന സമർപ്പിക്കാനുള്ള സേവനമാണ് ഇതിൽ ഒന്ന്. , വിവാഹം കഴിക്കാൻ പോകുന്ന ഏതെങ്കിലും കക്ഷികൾ ഏകീകൃത സർക്കാർ ഫോമിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൻ അപ്പോയിന്റ്മെന്റ് തീയതിയും പരീക്ഷാ കേന്ദ്രത്തിന്റെ സ്ഥാനവും വ്യക്തമാക്കേണ്ടതുണ്ട്. ഇതോതൊപ്പം രണ്ടാമത്തെ കക്ഷിയുടെ വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്. തുടർന്ന് രണ്ട് കക്ഷികൾക്കും ഒരു അറിയിപ്പ് അയയ്ക്കും. കേന്ദ്രത്തിന് ആവശ്യമായ മെഡിക്കൽ ചോദ്യാവലി പൂരിപ്പിക്കുന്നതിന് വേണ്ടിയാണിത്. രണ്ടാമത്തെ കക്ഷി സഹേൽ ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യാത്ത സാഹചര്യത്തിൽ, ചോദ്യാവലിയുടെ ലിങ്ക് ഇ-മെയിൽ വഴി അയയ്ക്കും. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc
Comments (0)