Posted By user Posted On

road bikeകുവൈത്തിലെ പ്രധാന റോഡ് അടയ്ക്കും

കുവൈത്ത് സിറ്റി; കുവൈത്തിലെ പ്രധാന റോഡ് ഇന്ന് അർദ്ധരാത്രി മുതൽ അടച്ചിടുന്നു road bike. അവന്യൂസിന് എതിർവശത്തുള്ള ജഹ്‌റയുടെ ദിശയിലുള്ള അഞ്ചാമത്തെ റിംഗ് റോഡ് ആണ് അടയ്ക്കുന്നത്. പാലം പണികൾ നടത്താനാണ് റോഡ് അടയ്ക്കുന്നത്. ഇന്ന് അർദ്ധരാത്രി 2:00 നും നാളെ പുലർച്ചെ 5:00 നും ഇടയിലുള്ള സമയത്താണ് റോഡ് അടച്ചിടുക. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.‍

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *