Posted By user Posted On

laguardia plaza hotelകുവൈത്തിലെ പുതിയ എയർപോർട്ട് പ്രവർത്തനം ഏറ്റെടുക്കാൻ 5 അന്താരാഷ്ട്ര കമ്പനികൾ രം​ഗത്ത്

കുവൈത്ത് സിറ്റി; കുവൈറ്റിന്റെ പുതിയ എയർപോർട്ട് പ്രവർത്തനം ഏറ്റെടുക്കാൻ 5 അന്താരാഷ്ട്ര കമ്പനികൾ രം​ഗത്ത് laguardia plaza hotel. പുതിയ എയർപോർട്ട് ടെർമിനൽ T2 ന്റെ പ്രവർത്തനം ഏറ്റെടുക്കാൻ അഞ്ച് അന്താരാഷ്ട്ര കമ്പനികൾ മത്സരരംഗത്തുള്ളത്. രണ്ട് ജർമ്മൻ കമ്പനികൾ, ഒരു ടർക്കിഷ് കമ്പനി, ഒരു കൊറിയൻ കമ്പനി, ഒരു ഐറിഷ് കമ്പനി എന്നിവയാണ് മത്സര രം​ഗത്തുള്ളത്. നേരത്ത് മൂന്ന് കമ്പനികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പരിശീലന സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, ടെർമിനൽ കെട്ടിടത്തിന്റെ (T2) അഫിലിയേറ്റഡ് എയർക്രാഫ്റ്റ് യാർഡുകളുടെയും പരിപാലനവും വികസനവും, കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ സെൻട്രൽ ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മാനേജ്‌മെന്റ് എന്നിവ കേന്ദ്ര ടെൻഡർ ഏജൻസി ഏറ്റെടുക്കും. കൂടാതെ എല്ലാ പാസഞ്ചർ കെട്ടിടങ്ങളും എയർപോർട്ടിലെ അതിന്റെ പ്രവർത്തന, സേവന സൗകര്യങ്ങൾക്കും എജൻസി തന്നെ മേൽനോട്ടം വഹിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KK8UdmD03l47nbGl030Prc

Comments (0)

Leave a Reply

Your email address will not be published. Required fields are marked *