english malayalam appഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും, മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും വാക്കുകൾ അനായാസം വിവർത്തനം ചെയ്യാം, ഇതാ ഒരു കിടിലൻ ആപ്പ്
വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് വളരെ പ്രാധാവ്യമുണ്ട്. പലർക്കും മികച്ച വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. പലരും ഇംഗ്ലീഷിൽ എഴുതാനും പറയാനും ഏറെ ബുദ്ധിമുട്ടാറുണ്ട്. ചിലർക്കാണെങ്കിൽ ഇംഗ്ലീഷ് വാക്കുകൾ അറിയാത്തതിന്റെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് english malayalam app. എന്നാൽ ഇതിനെല്ലാം പരിഹാരമായിതാ ഒരു ആപ്പ്. ഇംഗ്ലീഷ് വാക്കുകളുടെ മലയാളം അറിയാനും, മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അറിയാനും ഈ English Malayalam Dictionary ആപ്പ് സഹായിക്കും. ഇത് തികച്ചും ഫ്രീവെയറും പൂർണ്ണമായും ഓഫ്‌ലൈനായി ഉപയോഗിക്കാൻ പറ്റുന്ന ഇംഗ്ലീഷ് – മലയാളം നിഘണ്ടുവാണിത്. English Malayalam Dictionary ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യു https://play.google.com/store/apps/details?id=Syamu.Dictionary.Sarada. 14.4 ലക്ഷത്തിലധികം വാക്കുകളാണ് ഈ നിഘണ്ടുവിൽ ഉൾപ്പെടുന്നത്. OXFORD നിഘണ്ടുവിലുള്ള മിക്ക വാക്കുകളും ഈ നിഘണ്ടുവിൽ ഉൾക്കൊള്ളുന്നുണ്ടെന്നതാണ് വളരെ പ്രധാനം. ഇംഗ്ലീഷ് – മലയാളം നിഘണ്ടു, മലയാളം – ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് – ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് – ഹിന്ദി നിഘണ്ടു എന്നിവ ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഒരു ഫോട്ടോ സ്കാൻ ചെയ്ത് ആ വാക്കിന്റെ അർത്ഥം കണ്ടെത്താനും ഈ ആപ്പ് വഴി കഴിയും. കൂടാതെ ചില വാക്കുകൾ പിന്നീട് ആവശ്യത്തിനായി ബുക്ക് മാർക്ക് ചെയ്ത് വെക്കാനും കഴിയും. കൂടാതെ വാക്കുകളുടെ ഉച്ചാരണവും ഈ ആപ്പിൽ നൽകിയിട്ടുണ്ട്. ഇത് സംസാരിക്കുമ്പോൾ എറെ സഹായകമാകും. കൂടാതെ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും തിരിച്ച് മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനും ആപ്പ് നിങ്ങളെ സഹായിക്കും. കൂടാതെ പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, റേഡിയോ സ്റ്റേഷൻ ഓഡിയോ സ്ട്രീമിംഗ് ട്രാൻസലേറ്റ് ചെയ്യുക, ഏരിയ/ലെങ്ത്ത് കൺവെർട്ടറുകൾ എന്നിവയാണ് ഈ English Malayalam Dictionary ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകൾ. വളരെ ഏളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത. English Malayalam Dictionary ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യു https://play.google.com/store/apps/details?id=Syamu.Dictionary.Sarada.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
Comments (0)