Posted By user Posted On

കുവൈറ്റിൽ 7 ഹോം ഡെലിവറി ബൈക്കുകൾ മോഷ്ടിച്ചയാൽ പിടിയിൽ

കുവൈറ്റിൽ 7 ഡെലിവറി മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കോംപീറ്റന്റ് അതോറിറ്റിയിലേക്ക് മാറ്റി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J6KekQWxcrM30FCIlRyYb5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *