Posted By Editor Editor Posted On

കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത് സിറ്റി: ആലപ്പുഴ കായംകുളം ചൂനാട് സ്വദേശി കിണർ വിളയിൽ വീട്ടിൽ നസീർ അബ്ദുൽ അസീസ് (52 ) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്തിലെ ഹെമ്പൽൽ കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ:റസീന.മക്കൾ: മുഹമ്മദ് ഹാഷിഖ്,അനീഷ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.കെ.എം.എ മാഗ്നെറ്റ് ടീം,നാട്ടുകാരനായ മുഹമ്മദ് സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *