Posted By user Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ മലയാളി നിര്യാതനായി. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്നി തോമസ് ആണു ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരിക്കേ മരണമടഞ്ഞത്.കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം ആണ്. ഭാര്യ ബിന്ദു.മക്കൾ: ബിജിൻ ബിന്നി, ബിബിൻ ബിന്നി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *