Posted By user Posted On

അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 8 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ അനാശാസ്യ പ്രവർത്തികളിൽ ഏർപ്പെട്ട 8 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരക്കാരെ പിടികൂടുന്നതിന് കൂടുതൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

https://www.kuwaitvarthakal.com/2022/07/07/google-currency/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *